Preface Get link Facebook Twitter Pinterest Email Other Apps - June 09, 2022 Welcome Dears.. Iam Varun Bharathan Student Teacher of NSS Training College Ottapalam. Today Iam going to teach about the Properties of Metals. Get link Facebook Twitter Pinterest Email Other Apps Comments
സ്വപ്നാടനം💜 - April 22, 2022 സ്വപ്നാടനം ഏകാകിയുടെ മനസ്സെന്ന ഒറ്റമുറിവീടിന്റെ പുറംവാതിലെപ്പോഴു മടഞ്ഞരിക്കും അതിഥികളാരും എത്താനില്ലാത്തതിനാലണത്....! അന്നിന്റെയലച്ചിലുകൾ കഴിഞ്ഞ് കുരുക്കഴിച്ചഷ്ടി ക്കലത്തിലേക്കിറ്റുമ്പോളവന് ഭ്രാന്തനെപ്പോല്‍ സ്വയം പുലമ്പിയെന്നിരിക്കും മിണ്ടുവാനാരുമില്ലാത്തതിനാലാണത്...! എത്രയോതവണയടുക്കി വച്ചിട്ടുമട്ടിമറിഞ്ഞ കിനാക്കളോ- ടവന് സദാ കലഹിച്ചെന്നിരിക്കും പരിഭവിക്കാനാരുമില്ലാത്തതിനാലണത്...! എങ്കിലും..പിന്‍വിളിയാല്‍ തനിയെ തടഞ്ഞിട്ട് ..മനസ്സിന്റെ പുറംവാതില്‍ മലര്‍ക്കെ തുറന്നിടാറുണ്ടവന്.....! തന് ജീവനോളമൊരു പോരാട്ടമില്ലീ ഭൂമിയിലൊരുനാളുമെന്നതിനാലാണത് ..! Read more
Comments
Post a Comment